താമരശ്ശേരി :ചെക്ക് പോസ്റ്റിന് സമീപത്തെ വെഴുപ്പൂർ എസ്റ്റേറ്റ് (ജോളി തോമസിൻ്റെ എസ്‌റ്റേറ്റ് ) റിട്ട. മാനേജർ കുറുംബ്വേശ്വരത്തു പുത്തൻപുരയിൽ പി എം തോമസ് (92) തിരുവനന്തപുരത്ത് നിര്യാതനായി.
ഭാര്യ: പരേതയായ എം സി സാറാമ്മ (റിട്ടയേർഡ് അദ്ധ്യാപിക, താമരശ്ശേരി ഗവ. യുപി സ്കൂൾ).
മകൾ: സൂസൻ തോമസ് (റിട്ട. അസി. മാനേജർ റിസർവ് ബാങ്ക് - തിരുവനന്തപുരം).
മരുമകൻ: ഡോ. കുഞ്ചെറിയ പി ഐസക്ക് പുന്നവേലി, പാലംപൊയ്കയിൽ (ഡയറക്ടർ ജനറൽ, സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ്, കേരള സാങ്കേതിക സർവകലാശാലാ മുൻ വൈസ് ചാൻസലർ).
സഹോദരങ്ങൾ: ഏലിയാമ്മ വർഗീസ്, പി എം മറിയാമ്മ, പി എം ശോശാമ്മ, അന്നമ്മ മാത്യു, പരേതരായ പി എം ജോൺ, പി എം ജേക്കബ്.
സംസ്കാരം ഇന്ന് (15-10-2021- വെള്ളി) ഉച്ചയ്ക്ക് 12:30-ന് നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ
Tags:
Obituary
