Trending

തെക്കെടിച്ചാലിൽ മാളു (90) നിര്യാതയായി.

 
താമരശേരി  :
ചമൽ ചുണ്ടൻ കുഴിയിൽ തെക്കെടിച്ചാലിൽ മാളു (90) നിര്യാതയായി. 


ഭർത്താവ്‌  പരേതനായ കോരൻ. മക്കൾ:  ടി സി വാസു (സിപിഐഎം താമരശേരി ഏരിയാ കമ്മിറ്റി അംഗം) ടി സി വിജയൻ , ടി സി സരോജിനി , പരേതനായ ടി സി ഭാസ്കരൻ.  
മരുമക്കൾ: ഗംഗാധരൻ ചൂലൂർ , മാധവി ഭാസ്കരൻ , ശോഭന വാസു, സുധ വിജയൻ.

സംസ്കാരം ഞായറാഴ്‌ച്ച  രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. 


T News

working in the field of advertising and printing

Post a Comment

Previous Post Next Post