Trending

കട്ടിപ്പാറ ചമൽ പൂവ്വൻ മലയിൽ പരേതനായ കണ്ടൻ്റ ഭാര്യ കുട്ടി മാളു ( 89) നിര്യാതയായി


കട്ടിപ്പാറ: ചമൽ പുവൻ മലയിൽ പരേതനായ കണ്ടൻ്റ ഭാര്യ കുട്ടി മാളു ( 89) നിര്യാതയായി.

മക്കൾ: ലില,അച്ചതൻ, ദേവകി,മിനിദാമോദരൻ,സന്തോഷ് .മരുമക്കൾ :ശങ്കരൻ ,ബേബി ചുങ്കം. പരേതനായ ഭാസ്ക്കരൻ,വിജയൻ കണ്ണപ്പൻകുണ്ട്, വസന്ത അമ്പായതോട് ,ലത മുക്കം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post