Trending

മെന്നെങ്ങൽ പരേതനായ അബൂബക്കറിന്റെ ഭാര്യ പാത്തുമ്മ (86) നിര്യാതയായി.

 

ഓമശ്ശേരി: മെന്നെങ്ങൽ പരേതനായ അബൂബക്കറിന്റെ ഭാര്യ പാത്തുമ്മ (86) നിര്യാതയായി.

മക്കൾ: അബ്ദുൽ ഹക്കീം, സൈനബ, അബ്ദുൽ ലത്തീഫ് (പ്ലസന്റ് ഇംഗ്ലീഷ് സ്കൂൾ - ഓമശേരി), മുനീറുദ്ധീൻ (ഇമാം - അൻവാറുൽ ഇസ്‌ലാം ജുമാ മസ്ജിദ് ഓമശ്ശേരി), അബ്ദുൽ മനാഫ്, ഇബ്രാഹിം.*

മരുമക്കൾ: ജമീല (പുന്നക്കൽ), പരേതനായ വിപി മുഹമ്മദ്‌, ഖദീജ (ഓമശ്ശേരി), റസിയ (കാപ്പാട്), ഹസീന (തിരുവമ്പാടി).


T News

working in the field of advertising and printing

Post a Comment

Previous Post Next Post