Trending

കുഞ്ഞോത്ത് ആണ്ടിയുടെ ഭാര്യ മീനാക്ഷി (85) നിര്യാതയായി




താമരശ്ശേരി: കെടവൂർ കുഞ്ഞോത്ത് ആണ്ടിയുടെ ഭാര്യ മീനാക്ഷി (85) നിര്യാതയായി. മക്കൾ: വിജയൻ, കമല, ഹരിദാസൻ, ഇന്ദിര. മരുമക്കൾ: അപ്പു, കൃഷ്ണൻ, ഹേമ, റീജ.
സംസ്കാരം നാളെ ഉച്ചക്ക്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post