Home പെരുമ്പള്ളി ആറാമുക്കിൽ താമസിക്കുന്ന കല്ലുവെട്ടുകുഴിയിൽ ഉമ്മയ്യ (83) നിര്യാതനായി. byT News •08 October 0 പുതുപ്പാടി:പെരുമ്പള്ളി ആറാമുക്ക് കല്ലുവെട്ടുകുഴിയിൽ പരേതനായ അലിയുടെ ഭാര്യ ഉമ്മയ്യ (83) നിര്യാതയായി.മക്കൾ : സൈനബ, സുബൈർ, അഷ്‌റഫ്, സാലിഹ്.മരുമക്കൾ : പരേതനായ ഇബ്രാഹിം, ആമിന, ഷബ്‌ന, മസ്ന. Facebook Twitter