Trending

കളീക്കൽ മറിയാമ്മ ടീച്ചര്‍ (81) നിര്യാതയായി.




താമരശ്ശേരി: കളീക്കൽ മറിയാമ്മ ടീച്ചര്‍ നിര്യാതയായി

സംസ്‌കാരം: ഇന്ന് (28-10-2021 വ്യാഴാഴ്ച) 4.30 ന് താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍

ഭർത്താവ്: യോഹന്നാൻ

മക്കള്‍: മോനി യോഹന്നാന്‍ (പ്രിന്‍സിപ്പല്‍ - ഗാഥ പബ്ലിക് സ്‌കൂള്‍ പൂനൂര്‍), ബിജു (ബിസിനസ് - താമരശ്ശേരി), മിനി (ടീച്ചര്‍)
മരുമക്കള്‍: ജിസ്സി, സിബി മാത്യു, കൊളീന്‍
T News

working in the field of advertising and printing

Post a Comment

Previous Post Next Post