Trending

കല്ലന്ത്രമേട് അധികാരത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലി ചാക്കോ (80) നിര്യാതയായി




കോടഞ്ചേരി: കല്ലന്ത്രമേട് അധികാരത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലി ചാക്കോ (80) നിര്യാതയായി

സംസ്ക്കാരം ഇന്ന് (10/10/2021 ഞായർ) വൈകുന്നേരം 5 മണിക്ക് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോനാ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ

 മക്കൾ:ബെന്നി, ഷോബി

 മരുമക്കൾ: ജെസ്സി പിണക്കാട്ട് (പുന്നക്കൽ), ടീന പൈകയിൽ (പെരുവണ്ണാമൂഴി).
T News

working in the field of advertising and printing

Post a Comment

Previous Post Next Post