കട്ടിപ്പാറ: അടപ്പുർ പുത്തൻപുരയിൽ പരേതനായ ജോസഫിൻ്റെ ഭാര്യ ത്രേസ്യ ജോസഫ് (77) നിര്യാതയായി. മക്കൾ.ജോർജ്, ആലിസ്,ജോൺ, ജോസ്, ബാബു,സജി,ഷിബ,
മരുമക്കൾ: എൽസി,മേഴ്സി,മിനി,എൽസ, വിൻസി, മരുമക്കൾ:ജോസ് കുട്ടി,ജോജോ.
ശവസംസ്കാരം 23.10.20 21 ന് രാവിലെ 11.30 നു കട്ടിപ്പാറ ഹോളി ഫാമിലി ചർച്ച് സെമിത്തേരിയിൽ.
