Trending

അടിവാരം:കമ്പിവേലുമ്മൽ കരുവാന്തൊടി അലവി (72 ) നിര്യാതനായി.




പുതുപ്പാടി:അടിവാരം കമ്പിവേലുമ്മൽ കരുവാന്തൊടി അലവി (72 ) നിര്യാതനായി.

അടിവാരത്തെ മത്സ്യവ്യാപാരിയായിരുന്നു. 
പിതാവ് :പരേതനായ അവറാന് 
ഭാര്യ : നഫീസ
മക്കൾ : അഫ്സൽ, ജമ്മർ, റമീസ, സഫിയ, സുഹറാബി

മരുമക്കൾ: മുഹമ്മദ്, സുലൈമാൻ, സുനീർ, നസീമ, സജ്ന

മയ്യത്ത് നിസ്ക്കാരം ഇന്ന് രാവിലെ 11.30 ന് അടിവാരം ജുമാമസ്ജിദിൽ .
T News

working in the field of advertising and printing

Post a Comment

Previous Post Next Post