Trending

പാടത്തെ വെള്ളത്തിൽ വീണ് 7 വയസ്സുകാരി മരിച്ചു.




മലപ്പുറം:എ ആര്‍ നഗര്‍ ചെറാട്ട് പള്ളിക്കുസമീപം പാടത്ത് വെള്ളത്തില്‍ വീണ് ഏഴ് വയസ്സുകാരി മരണപ്പെട്ടു.തിരുത്തി റാഫിയുടെ മകൾ ഫാത്തിമ റാസ (7) ആണ് മരണപ്പെട്ടത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post