താമരശ്ശേരി: ചുങ്കം മൂന്നാംതോട് എം.ടി രവി (67) നിര്യാതനായി.ഭാര്യ: അമ്മാളു. മക്കൾ: രാഹുൽ (KSEB പുതുപ്പാടി), രമ്യ (PWD കോഴിക്കോട്). മരുമകൻ: സുനിൽ (KSRTC തൊട്ടിൽപ്പാലം.).
സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, വൽസൻ, ചന്ദ്രബോസ്, പാർവ്വതി അമ്മ.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Tags:
Obituary
