പുതുപ്പാടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ മലയിൽ പുത്തൻ വീട്ടിൽ ജോർജ് (രാജൻ )67നിര്യാതനായി. ഭാര്യ: പരേതയായ ഗ്രസി. മക്കൾ: റെനി, റിനു. മരുമക്കൾ: ഷീജ തോമസ് ,നീതു റിനു. സംസ്കാകാരം വൈകുന്നേരം 3 മണിക്ക് ഈങ്ങപ്പുഴ മാർ എബനെസ്സാർ പള്ളി സെമിസ്തേരിയിൽ.
Tags:
Obituary
