താമരശ്ശേരി -കാരാടി ചടച്ചിക്കുന്നുമ്മൽ മുഹമ്മദ് (64) നിര്യാതനായി. ( കരാടി എസ് ടി യു മുൻ പോർട്ടറായിരുന്നു.)
മക്കൾ: അബ്ദുൽ ഗഫൂർ ' (ഖത്തർ) നിസാർ (ഖത്തർ ) ഹൈറുന്നിസ.
മരുമക്കൾ:അബ്ദുൽ ഗഫൂർ കളരാന്തിരി (ഇലക്ട്രിഷൻ), ശബാന വെണ്ണക്കോട്, സജ്ന പള്ളിപ്പുറം
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് താഴെ കാരാടി തൊണ്ടച്ചി പള്ളിയിലും,8-30-ന് കെടവൂർ ജുമാമസ്ജിദിലും നടക്കും.
