Trending

തച്ചംപൊയിൽ നെരൂക്കിൽ എ.പി സുലൈമാൻ (62) നിര്യാതനായി.



താമരശ്ശേരി: തച്ചംപൊയിൽ പരേതനായ കുഴിമണ്ണ്പുറായിൽ അബൂബക്കർ എന്നവരുടെ മകൻ നരൂകിൽ എ.പി സുലൈമാൻ (62) നിര്യാതനായി.

ഭാര്യ:റുകിയ
മകൾ: മുബഷിറ
മരുമകൻ:ഹനീഫ
സഹോദരങ്ങൾ: പരേതനായ കെ.പി മുഹമ്മദ്‌, അബ്ദുറഹിമാൻ, അബ്ദുൽ അസീസ്‌, മൂസ മുസ്ലിയാർ.
മയ്യിത്ത്‌ നിസ്കാരം ഇന്ന് രാവിലെ 10.30ന്ന് ഒതയോത്ത്‌ ജുമാ മസ്ജിദിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post