Trending

ചന്ദ്രൻ ചന്ദ്രഭവൻ (58) നിര്യാതനായി




താമരശ്ശേരി: വെഴുപ്പൂർ ആലപ്പടിമ്മൽ  ചന്ദ്രൻ ചന്ദ്രഭവൻ (58) നിര്യാതനായി.
 (താമരശ്ശേരിയിൽ നേരത്തെ ഹോട്ടൽ നടത്തിയിരുന്ന) പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: മാധവി. 
സഹോദരങ്ങൾ:വത്സല, പത്മിനി,ബാബു,നിർമ്മല, രാജി, ബിന്ദു 



ശവസംസ്കാരം വൈകുന്നേരം 8 മണിക്ക് ആലപ്പടിമ്മൽ ജിതേന്ദ്രൻന്റെ(കുട്ടേട്ടൻ)വീ ട്ടുവളപ്പിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post