ഈങ്ങാപ്പുഴ:കുപ്പായക്കോട് പുലിമലയിൽ ബേബി (58) നിര്യാതനായി. ഭാര്യ: പുൽപ്പള്ളി വടക്കത്ത് ലൂസി. മക്കൾ: നയ്‌സി, നിഷ, നീതു. മരുമക്കൾ: ഷിജു മുതുപുന്നക്കൽ ( തോട്ടുമുക്കം), ഷിൻജോ തൈക്കൽ, ബേബി ഉറുമ്പിൽ (പുല്ലൂരാപാറ).
സംസ്കാരം നാളെ (07/10/2021) വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് കുപ്പായക്കോട് സെന്റ് ജോസഫ് പള്ളിയിൽ.
Tags:
Obituary
