Trending

കുന്തളംതേര് മലയിൽ പറമ്പിൽ മുഹമ്മദ് അലി (55) നിര്യാതനായി.



 അടിവാരം : കുന്തളംതേര്  മലയിൽ പറമ്പിൽ മുഹമ്മദ് അലി (55) നിര്യാതനായി.

ഭാര്യ: സുബൈദ
മക്കൾ : ഫൈസൽ, ഫസ്ന
മരുമകൻ : ജാഫർ അടിവാരം

സഹോദരങ്ങൾ:റസാഖ്, പരേതനായ മൊയ്തീൻ, ആയിഷ സുബൈദ, സഫിയ, മൈമുന,സുഹറ.

കബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് അടിവാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
T News

working in the field of advertising and printing

Post a Comment

Previous Post Next Post