Trending

ആവിലോറ പറക്കുന്ന് എ കെ അബ്ദുറസാഖ് (54) നിര്യാതനായി


ആവിലോറ പറക്കുന്ന് എ കെ അബ്ദുറസാഖ് (54) നിര്യാതനായി. ബോംബെയിലെ ഐ ടി ടി സി ട്രാവല്‍സ് ഉടമയായിരുന്നു. ഭാര്യ: സല്‍മ. മക്കള്‍: മുസ്തഖീം, ബദറുദ്ദുജാ സഖലൈന്‍, അബ്‌റാര്‍, മെഹ്ജബിന്‍, മുഅ്മിന ഖാത്തൂന്‍, ഐഷ അഫ്‌റിന്‍, ഖൈറാ, ഫാത്വിമി. സഹോദരങ്ങള്‍: എ കെ മുഹമ്മദലി ഹാജി, എ കെ സിദ്ധീഖ്, ഫാത്വിമ, ഹാജറ. മയ്യിത്ത് നിസ്‌കാരം വ്യാഴം രാത്രി 8.30 ന് കിളിയമ്പ്രടം പള്ളിയിലും
9 മണിക്ക് ഉരുളിക്കുന്ന് ജുമഅ മസ്ജിദിലും
T News

working in the field of advertising and printing

Post a Comment

Previous Post Next Post