ആലപ്പുഴ: വീട്ടിൽ കിടന്ന പെട്ടി ഓട്ടോയുടെ ഉള്ളിലേക്ക് തലയിടുന്നതിനിടെ കഴുത്തുമുറുകി നാലു വയസുകാരൻ മരിച്ചു. പുന്നപ്ര മണ്ണാം പറമ്പിൽ ഉമ്മർ അത്താബിൻ്റെയും അൻസി യുടെയും മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്. വൈകിട്ട് മൂന്നോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
Tags:
Obituary
