താമരശ്ശേരി: വടക്കേക്കളത്തിൽ താമസിക്കും ഗോവിന്ദൻകുട്ടി (ഹോം ഗാർഡ് ) മകൻ അരുൺ (21)നിര്യാതനായി. മാതാവ്: ശ്രീദേവി. സഹോദരി അശ്വതി.സഹോദരീ ഭർത്താവ് ബബിഷ് (ചീക്കിലോട് ).
സംസ്കാരം പകൽ പത്തു മണിക്ക് വീട്ടുവളപ്പിൽ.
Tags:
Obituary
Our website uses cookies to improve your experience. Learn more
Ok