Trending

മാനസിക വൈകല്യമുള്ള 20 വയസ്സുകാരനെ കാണ്മാനില്ല.




അരീക്കോട്: വടക്കുമുറി പാലിയിൽ താമസിക്കുന്ന ഓലശ്ശേരി കരീം തങ്ങളുടെ മകൻ സയ്യിദ് ഇർഫാൻ ( 20) നെ ഇന്ന് വൈകീട്ട് മൂന്നുമണി മുതൽ കാണാനില്ല മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. ഇർഫാനെ കണ്ടുകിട്ടുന്നവർ 9497226148 ഈ നമ്പറിലോ അരീക്കോട് പോലീസ് സ്റ്റേഷനിലോ ( 0483 2850222) വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
T News

working in the field of advertising and printing

Post a Comment

Previous Post Next Post