താമരശ്ശേരി:ഇന്ത്യ വിൽപ്പനക്ക് സമരമാവുക എന്ന മുദ്രാവാക്യമുയർത്തി ഡി .വൈ .എഫ് .ഐ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി ജ്വാല സംഘടിപ്പിച്ചു, പരിപാടി അമ്പായത്തോട്ടിൽ dyfi സംസ്ഥാനകമ്മിറ്റി അംഗം പി .കെ .അജീഷ്മാസ്റ്റർ ഉൽഘാടനം ചെയ്തു, താമരശ്ശേരിയിൽ .ജാഥ താമരശ്ശേരിയിൽ സമാപിച്ചു. സമാപനപൊതുയോഗം കെ .എസ് .കെ .ടി .യു ജില്ലാ വൈസ് പ്രസിഡന്റ് കെ .ബാബു ഉൽഘാടനം ചെയ്തു .ബ്ലോക്ക് പ്രസിഡന്റ് വി .ലിജു അധ്യക്ഷൻ ആയിരുന്നു .ബ്ലോക്ക് സെക്രട്ടറി ടി .മഹറൂഫ് ,ട്രഷറർ ലിബിൻ അജയ് ഘോഷ് ,നഫീർ ,സിറാജുദ്ധീൻ .പി .എം ,മുഹമ്മദ് സിനാൻ ,മുഹമ്മദ് സാദിക്ക് എന്നിവർ സംസാരിച്ചു .ബിജീഷ് .എൻ .കെ സ്വാഗതവും ഷംജിത്ത് നന്ദിയും പറഞ്ഞു .
Tags:
Latest News