Trending

തലശ്ശേരിൽ കഞ്ചാവ് വേട്ട; 12 കിലോ കഞ്ചാവുമായി താമരശ്ശേരി സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ



താമരശ്ശേരി:തലശ്ശേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് പോലീസ് നടത്തിയ പരിശോധനയിൽ 12 കിലോ കഞ്ചാവുമായി താമരശ്ശേരി അമ്പായത്തോട് തോട്ടവിളയിൽ ജാനിസ് (30), ബാലുശ്ശേരി കിനാലൂർ ഏഴു കണ്ടി കുമ്പാടൻ പൊയിൽ കോളനി അൻസാർ (23) എന്നിവരെയാണ് പോലീസ്  പിടികൂടിയത്.

എ.എസ്.പി വിഷ്ണു പ്രദീപ് IPS  ന്റെ നേതൃത്വത്തിൽ തലശ്ശേരി പോലീസ് ഇൻസ്പെക്ടർ സനിൽകുമാർ,  സബ് ഇൻസ്പെക്ടർ അഖിൽ,  കണ്ണൂർ സിറ്റി ഡിസ്ട്രിക്ട് ജില്ലാ  DANSAF മെമ്പർമാർ തലശ്ശേരി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികള പിടികൂടിയത്.

 
T News

working in the field of advertising and printing

Post a Comment

Previous Post Next Post