Trending

ഞായറാഴ്ചയും, NEET പരീക്ഷയും, ദേശീയ പാതയിൽ ഗതാഗത കുരുക്ക് രൂക്ഷം.


താമരശ്ശേരി: ഞായറാഴ്ചയിലെ സ്വാഭാവിക തിരക്കും, NEET പരീക്ഷയും കാരണം ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ചുങ്കം ജംഗ്‌ഷനിൽ വയനാട് ഭാഗത്തേക്കും, ഓമശ്ശേരി ഭാഗത്തേക്കുമാണ് വാഹന നിര നീണ്ടു കിടക്കുന്നത്. ചുരത്തിലും ഗതാഗതകുരുക്ക് രൂക്ഷമാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post