Trending

CPI(M) ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ യൂത്ത് ലീഗ് യൂനിറ്റ് പ്രസിഡൻ്റടക്കം രണ്ടു പേരെ റിമാൻറ് ചെയ്തു.


താമരശ്ശേരി: CPI(M) പരപ്പൻ പൊയിൽ ലോക്കൽ കമ്മിറ്റി അംഗവും, കരിങ്ങമണ്ണ ബ്രാഞ്ച് സെക്രട്ടറിയുമായ നവാസിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ യൂത്ത് ലീഗ് ചുടലമുക്ക് യൂനിറ്റ് പ്രസിഡൻ്റ് സൽമാൻ, കൂട്ടുപ്രതി ഷഫീഖ് എന്നിവരെയാണ് റിമാൻ്റ് ചെയ്ത് ജയിലിലേക്കയച്ചു. താമരശ്ശേരി മജിസ്ട്രേറ്റ് അവധിയിൽ ആയതിനാൽ കോഴിക്കോട് മജിസ്ട്രേറ്റിന് മുന്നിലാണ് പ്രതികളെ ഹാജരാക്കിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post