താമരശ്ശേരി: ഇന്നലെ അർദ്ധരാത്രി ചുടലമുക്കിൽ വെച്ച് CPI(M) ബ്രാഞ്ച് സിക്രട്ടറി നവാസിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി യൂത്ത് ലീഗ് ചുടലമുക്ക് യൂനിറ്റ് പ്രസിഡൻറ് സൽമാനെ പോലീസ് പിടികൂടി.കൂട്ടുപ്രതി ഷഫീഖിനെ രാവിലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
സംഭവം വളച്ചൊടിച്ച് പ്രചരിപ്പിക്കാൻ ലീഗ് അനുകൂല വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരണം നടക്കുന്നുണ്ട്.
