ഇടുക്കി ആനയിറങ്കലിനു സമീപം കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചുചട്ടമൂന്നാർ സ്വദേശി കുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത് ഭർത്താവുമൊത്ത് ബൈക്കിൽ സഞ്ചരിക്കവേ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. കുമാർ ഓടിരക്ഷപ്പെട്ടു.
Tags:
Obituary
