Trending

പുത്തൻ കളപ്പുരയിൽ ജേക്കബ്ബ് മാസ്റ്റർ നിര്യാതനായി.



കോടഞ്ചേരി :വേളംകോട് സെൻ്റ് ജോർജ്ജസ് സ്കൂൾ റിട്ട.അദ്ധ്യാപകൻ.
വേളംകോട് ശാന്തിനഗർ നോർത്ത് പുത്തൻ കളപ്പുരയിൽ പി എസ്, ജേക്കബ്ബ് മാസ്റ്റർ നിര്യാതനായി.

(82) വയസ്സായിരുന്നു

സി പി ഐ എം കോടഞ്ചേരി ലോക്കൽ കമ്മറ്റി മുൻ സെക്രട്ടിയും, കർഷക സംഘം നേതാവ്,
മൈക്കാവ് ക്ഷീരസംഘം മുൻ ഭരണ സമിതി അംഗം,
എന്നീ നിലകളിൽ പ്രവർത്തിച്ചു

സംസ്കാരം :ഇന്ന്
(20-09-2021-തിങ്കളാഴ്ച )വൈകിട്ട് 04:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം 04: 30 ,ന് വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോപള്ളിസെമിത്തേരിയിൽ

ഭാര്യ: ലില്ലി പുതുശ്ശേരിൽ

മക്കൾ :
റോയി, ഷാജൻ, ബീന , ബെനോവു്.

മരുമക്കൾ :തങ്കം, രേണുക, ജോയി, മീൻസി

സഹോദരങ്ങൾ: പരേതനായ തോമസ് (നിലമ്പൂർ), പരേതയായ അന്നമ്മ(ഇലഞ്ഞിനാക്കുഴിയിൽ)ഏലമ്മ(കടുങ്കീരിയിൽ,) മത്തായി.

T News

working in the field of advertising and printing

Post a Comment

Previous Post Next Post