HomeObituary കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു byT News •08 September 0 ഓമശ്ശേരി മുടൂരിൽ വ്യാപാര സ്ഥാപനം നടത്തുന്ന അബൂബക്കർ (ബപ്പൻ) (70) നിര്യാതനായി.ഭാര്യ ആസ്യ. മക്കൾ: ഫാത്തിമ ,സക്കീന, സാബിറ. ഷബീർ. മരുമക്കൾ: ഒ.പി.പോക്കർ കുട്ടി, ഇസ്മാഈൽ, ഷംസുദ്ധീൻ, അൻസിൽന Tags: Obituary Facebook Twitter