Trending

വടകര പുതിയ ബസ്സ്റ്റാൻ്റിനു സമീപം ചെരിപ്പു കടയിൽ തീ പിടിത്തം.


വടകര: വടകരയിൽ ചെരുപ്പ് കടയിൽ വൻ തീപിടിത്തം. അപകടത്തിൽ ആറ് പേർക്ക് പൊള്ളലേറ്റു. സംഭവ സ്ഥലത്ത് ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയാണ്.

അതേസമയം, അപകടകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.





T News

working in the field of advertising and printing

Post a Comment

Previous Post Next Post