Trending

പാലക്കാട് വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികളെ കാണാതായി






തമിഴ്നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമിൽ കുളിക്കാൻ ഇറങ്ങിയത്

വിദ്യാർത്ഥികൾക്കായി പോലീസും ഫയർ ഫോഴ്സും തെരച്ചിൽ നടത്തുന്നു

അഞ്ചംഗ സംഘമായിരുന്നു അണക്കെട്ടിൽ കുളിക്കാനിറങ്ങിയത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post