Trending

പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചു മാറ്റണമെന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ധർണ്ണ നടത്തി.


15 വർഷം പഴക്കമുള്ള ടാക്സി വാഹനങ്ങളും.
20 വർഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും
പൊളിച്ചു മാറ്റണമെന്ന കേന്ദ്ര സർക്കാറിൻ്റെ നയത്തിൽ പ്രതിഷേധിച്ച്
മോട്ടോർ വ്യവസായ സംരക്ഷണ സമിതിയുടെ
നേതൃത്വത്തിൽ താമരശ്ശേരിയിൽ പ്രതിഷേധ ധർണ്ണ നടത്തി.
ധർണ്ണ STU നേതാവ്
അഹമ്മത് വേളാട്ട് ഉത്ഘാടനം ചെയ്തു.
T R ഓമന കട്ടൻ അദ്ധ്യക്ഷം വഹിച്ചു.
B R ബെന്നി സ്വാഗതം പറഞ്ഞു.
A ദിനേശ് കുമാർ, മുഹമ്മത്
ആഷിക്ക്, അഷറഫ് കൂടത്തായ്, ഉല്ലാസ് കുമാർ,
ഹുസൈൻ, അഷറഫ് കാരാട്ട്, സുബൈർ വെഴുപ്പൂര് എന്നിവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post