പത്തനംതിട്ട കോന്നിയിൽ പോക്സോ കേസിൽ ഇരയായ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതക്കര സ്വദേശിനിയായ 16 വയസുകാരിയാണ് മരിച്ചത്. ജൂലൈ 31നു രജിസ്റ്റർ ചെയ്ത ഈ കേസിലെ പ്രതി റിമാൻഡിലാണ്.
Tags:
Obituary
