HomeObituary കാറ്റാടിക്കുന്നുമ്മൽ വാസു (82) നിര്യാതനായി byT News •16 September 0 താമരശ്ശേരി: അമ്പായത്തോട് കാറ്റാടിക്കുന്ന് വാസു (82) നിര്യാതനായി. ഭാര്യ: കമല.മക്കൾ : മണി,രാധമണി,പ്രസന്ന.സഹോദരങ്ങൾ:ഗോപി,വേണു,ബാലൻ,മരുമകൾ:പുഷ്പസംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ . Tags: Obituary Facebook Twitter