കോട്ടക്കൽ പുതുക്കുടി സൗജത്ത് (45) ആണ് മരിച്ചത്.
മുക്കം അരീക്കോട് റോഡിൽ കറുത്തപറമ്പ് ഓടത്തെരുവിന് സമീപം ഇന്നലെ രാവിലെ 11 ഓടെ യായിരുന്നു അപകടം.
മുക്കത്ത് നിന്ന് അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു. കോട്ടക്കൽ ബസാറിന് സമീപം കുണ്ടിൽ ഇസ്മായിലിന്റെ ഭാര്യയാണ്.
Tags:
Accedent
