Trending

താമരശ്ശേരിയിൽ നാലുപേർക്ക് നായയുടെ കടിയേറ്റു.



താമരശ്ശേരി: താമരശ്ശേരി ചുങ്കം മൂന്നാംതോട് സ്വദേശികളായ നാലുപേർക്ക് നായയുടെ കടിയേറ്റു.മൂന്നാം തോട് സ്വദേശികളായ ഗിരിജ, ഷിബി, രമേശൻ, കണ്ണൻ എന്നിവർക്കാണ് കടിയേറ്റത്.കഴിഞ്ഞ ദിവസം കടിയേറ്റ മൂന്നു പേരെ മെഡിക്കൽ കോളേജിൽ ചികിത്സ നൽകി തിരികെ എത്തിയ അവസരത്തിലാണ് മറ്റൊരാൾക്ക് കടിയേറ്റത്.

ഇതിനകം ചത്തുപോയ നായക്ക് പേ ബാധയുണ്ടോ എന്ന് പരിശോധിക്കാൻ പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലേക്ക് കൊണ്ടുപോയി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post