Home വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിച്ചു. byT News •13 September 0 താമരശ്ശേരി: താമരശ്ശേരി ചുങ്കം മുട്ടുകടവ് മർഫിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കാണ് ഇന്നലെ അർദ്ധരാത്രി തീവെച്ച് നശിപ്പിച്ചത്, വീടിന് കല്ലെറിഞ്ഞ് ജനൽചില്ലുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്.അക്രമം നടത്തിയവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി. Facebook Twitter