Trending

ഭാരതപ്പുഴയിൽ കാണാതായ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി


ഭാരതപ്പുഴയിൽ കാണാതായ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി ഗൗതം കൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ശനിയാഴ്ചയാണ് സ്വകാര്യ മെഡിക്കൽ കോളേജിലെ രണ്ട് എം ബി ബി എസ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post