Trending

ജോലിക്കിടെ വീണ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു





താമരശ്ശേരി: ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന  മൂന്നാംതോട്  മാക്കുഴിയിൽ ശ്രീനിവാസൻ (48) മരണപ്പെട്ടു.

പിതാവ് :പരേതനായ രാമൻ , മാതാവ് :ചീരുകുട്ടി.

സഹോദരങ്ങൾ ഗീത, ഭാനുമതി.

പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം നാളെ സംസ്കാരം നടക്കും.



T News

working in the field of advertising and printing

Post a Comment

Previous Post Next Post