Trending

ചാമോറ പൂളക്കാംപൊയിൽ വെള്ളാംചാലിൽ അബ്രഹാം (കുഞ്ഞപ്പൻ ) നിര്യാതനായി




താമരശ്ശേരി:കൂടത്തായി  ചാമോറ പൂളക്കാംപൊയിൽ വെള്ളാംചാലിൽ അബ്രഹാം (കുഞ്ഞപ്പൻ ) ( 88) നിര്യാതനായി.ഭാര്യ: മറിയം ചുള്ളിക്കൽ കുടുംബം.
മക്കൾ: ജോർജ് , ലീല
മരുമക്കൾ: എൽദോസ് കാക്കവയൽ , ലിസി അമ്പലവയൽ
സംസ്ക്കാരം നാളെ രാവിലെ 
10 ന് മൈക്കാവ് സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയുടെ ഉണിത്രാംകുന്ന്  ചാപ്പലിൽ നടക്കുന്നതായിരിക്കും
T News

working in the field of advertising and printing

Post a Comment

Previous Post Next Post