പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും മൂലമാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിക്കുന്നതെന്ന് ഫയർ റെസ്ക്യു അറിയിച്ചു.
കലങ്ങിമറിഞ്ഞൊഴുകുന്ന പുഴയുടെ അവസ്ഥയും തിരച്ചിലിന് തടസ്സമായി.
നാളെ രാവിലെ 8 മണിക്ക് മുങ്ങൽ വിദഗ്ദ്ധരെ ഉപയോഗിച്ച് തിരച്ചിൽ പുനരാരംഭിക്കുമെന്ന് എ.എസ്.ടി.ഒ.വിജയൻ നടുത്തൊടികയിൽ അറിയിച്ചു.
ഫയർ ഫോഴ്സിനൊപ്പം പോലീസും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്നാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.
Tags:
Latest News
