Trending

ജെ.സി.ഐ താമരശ്ശേരി ടൗൺ സാനിറ്റൈസർ വിതരണം ചെയ്തു*



ആഗോള യുവജന സംഘടനയായ ജൂനിയർ ചേംബർ ഇന്റർനാഷണൽ(JCI) സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ജൂനിയർ ചേംബർ ഇന്റർനാഷണൽ താമരശ്ശേരി ടൗൺ ചാപ്റ്റർ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ സാനിറ്റെസർ കൈമാറി. ചാപ്റ്റർ പ്രസിഡന്റ് *ഡോ. വിപിൻദാസ് കെ* യിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് *ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ* ഏറ്റു വാങ്ങി. ജെ.സി.ഐ മേഖലാ ഓഫീസർ *ജോബിൻ ജോൺ,* പ്രോഗ്രാം കോഡിനേറ്റർ *അഡ്വ.രതീഷ് പി എം* എന്നിവർ പങ്കെടുത്തു.

ജെ.സി.ഐ വീക്ക് ആ ചരണത്തിന്റെ ഭാഗമായി സെപ്തംബർ 9 മുതൽ  രക്തദാനം, പൊതുസ്ഥലം ശുചീകരിക്കൽ തുടങ്ങി ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ നടത്തുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post