താമരശ്ശേരി: ആദ്യ ഡോസ് വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ താമരശ്ശേരി പഞ്ചായത്ത് നിവാസികൾക്ക് നാളെ അവസരം.
പരപ്പൻ പൊയിൽ ഹൈലാൻ്റ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്ന മെഗാവാക്സിനേഷൻ ക്യാമ്പിൽ പങ്കെടുത്ത് വാക്സിൻ സ്വീകരിക്കുവാൻ അവസരം ഒരുക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Tags:
Latest News
