Trending

എ.പി.സി മുഹമ്മദ് ഹാജി നിര്യാതനായി




താമരശ്ശേരി:തച്ചംപൊയിൽ: വാടിക്കൽ പള്ളിപ്പുറം മഹല്ല് കമ്മിറ്റി മെമ്പറും, വാടിക്കൽ പള്ളികമ്മിറ്റി സെക്രട്ടറിയും, മുസ്ലിം ജമാഅത്ത് യൂണിറ്റ് കമ്മിറ്റി മെമ്പറുമായ A P C മുഹമ്മദ് ഹാജി(68) നിര്യാതനായി.

ഭാര്യ മറിയ,
മക്കൾ: സുമീർ, മകൾ റഫീഖ,
മരുമകൻ: അബുൽ അസിസ്, റഹീജ ഫെമി
T News

working in the field of advertising and printing

Post a Comment

Previous Post Next Post