താമരശ്ശേരി: കാറ്റാടിക്കുന്ന് ഹരിത ശ്രീ JLG യുടെ കപ്പ കൃഷി വിളവെടുപ്പ് ഉൽഘാടനം കട്ടിപ്പാറ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി സീന സുരേഷ് നിർവ്വഹിച്ചു. CDS ചെയർപെഴ്സൺ ശ്രീമതി ഷൈനി, കാറ്റാടിക്കുന്ന് മേഖല ADS അംഗം ശ്രീമതി ജിഷ ഷൈജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
Tags:
Local News
