Trending

ഇന്ധന വിലവർധനവിലും തൊഴിലില്ലായ്മയിലും കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സൈക്കിൾ റാലി



കണ്ണോത്ത്: ഇന്ധന വിലവർദ്ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കണ്ണോത്ത് മേഖല കമ്മിറ്റി  നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. സൈക്കിൾ റാലി നൂറാംതോട്ടില്‍  സിപിഐഎം ലോക്കല്‍ സെക്രട്ടറി രഞ്ജിത്ത് ജോസ്  ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഷെജിന്‍.എം.എസ്സിന് പതാക കൈമാറി  ഉദ്ഘാടനം ചെയ്തു.മേഖല ട്രഷറര്‍ റാഷിദ് ഗസ്സാലി,സാജിദ് പാലക്കല്‍,റാഷിദ് വേഞ്ചേരി,റിന്‍ഷാദ്.കെ.എം,ഷിജേഷ്.കെ.വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post