താമരശ്ശേരി:ക്ഷീര സംഘങ്ങളിൽ നിന്ന് അദായ നികുതി ഈടാക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് താമരശ്ശേരി പഞ്ചായത്തിലെ ക്ഷീര കർഷകരും ജോലി ജീവനക്കാരും ധർണ്ണ നടത്തി. ധർണ്ണ മിൽമ്മ ഡയറക്ടർ ശ്രീനിവാസൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. വി. കുഞ്ഞിരാമൻ, ഇമ്മാനുവൽ, കെ. പി. രാധാകൃഷ്ണൻ, സുകുമാരി എന്നിവർ സംസാരിച്ചു.
Tags:
Local News
