താമരശ്ശേരി: ചുങ്കം മുട്ടുകടവിൽ താമസിക്കുന്ന മർഫിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിക്കുകയും, വീടിനു നേരെ ആക്രമം നടത്തുകയും ചെയ്ത മുട്ടുകടവ് സ്വദേശി നിതേഷ് (34) നെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ അർദ്ധരാത്രിയായിരുന്നു മർഫിയുടെ വീടിൻ്റെ മുറ്റത്ത് നിർത്തിയിട്ട ബൈക്കിന് തീയിട്ടത്.
Tags:
Crime News
