Trending

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റാഫ് തസ്തികയിൽ ഒരു വർഷത്തേക്ക് നിയമനം




കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ 710/-രൂപ ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റാഫ് തസ്തികയിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്ലസ് ടു, ജനറൽ നേഴ്സിംങ്ങ് ആന്റ് മിഡ് വൈഫറി, കേരള നേഴ്സിങ്ങ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ ആണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 08/09/2021 ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കുടിക്കാ ഴ്ചയ്ക്ക് ഐ.എം.സി.എച്ച് നിള ഓഡിറ്റോറിയത്തിൽ എത്തിച്ചേരേണ്ടതാണ്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post